ആകാശം കറുത്ത് തുടങ്ങുമ്പോള്‍ അവന്‍ പറമ്പില്‍ കൂട്ടുകാരൊത്ത് കളിക്കുകയായിരുന്നു. മാനം ഇരുണ്ടത് കൊണ്ട്  മാത്രം മഴപെയ്യണമെന്നില്ല. പടിഞ്ഞാറേക്ക് നോക്കി,  മേഘങ്ങള്‍ കറുത്ത് കറുത്ത് മുകളിലേക്ക് കയറി വരുന്നു. കണ്ടതും മഴ വരുന്നേ എന്നാര്‍ത്ത് വീട്ടിലേക്ക് ഒരോട്ടം.  അച്ഛന്‍ വരാന്തയിലിരുന്ന് പുസ്തകം വായിക്കുന്നു.‌‌ എന്തെടാ ബഹളം വയ്ക്കുന്നെ? സമാധാനമായിട്ട് വായിക്കാനും സമ്മതിക്കില്ലേ.. മഴ പെയ്യാന്‍ പോകുന്നു.. അതിന്? അമ്മയ്ക്ക് കുട …

കുട Read more »