#Oru nuNa കഥ
“തറവാടിന്റെ തൊടിയിലേക്കിറങ്ങി നോക്കിയാല്‍ കണ്ണെത്താദൂരത്ത് കൊയ്യാറായ പാടം അതിനുമപ്പുറം കാഴ്ചക്ക് അതിര്‍ത്തികുറിച്ച് റെയില്‍വേപാളം. പാടത്തിന്റെ ഇങ്ങേക്കരയില്‍ ഓണത്തിന് ഊഞ്ഞാല് കെട്ടിയിരുന്ന മാനത്തോളം കിളരമുള്ള മാവും മറ്റു മരങ്ങളും.. ഇതിനിടയിലൂടെ നെല്‍ച്ചെടികളില്‍ ഒരു ഓളമായി വീശിയതിന്റെ സുഗന്ധവും പേറി ഇളം തെന്നല്‍ എന്റെ ചെവിയില്‍ മന്ത്രിക്കുന്നു.. മോനെന്നെ ഓര്‍ക്കുന്നുണ്ടോ.. എന്നെ ഞാനാക്കിയ ഗ്രാമത്തെ എങ്ങനെ മറക്കാന്‍ , …